ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര നീക്കങ്ങൾക്കെതിരെ മൊഗ്രാൽ പുത്തൂർ എൽഡിഎഫ് നേതൃത്വത്തിൽ ബഹുജന പ്രതിഷേധ ധർണ്ണ നടത്തി

മൊഗ്രാൽ പുത്തൂർ: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങള്‍ ഇല്ലാതാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ
എൽ ഡി എഫ് നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ സി.പി.സി.ആർ.ഐ ഓഫീസിന് മുന്നിൽ നടന്ന
ബഹുജന കൂട്ടായ്മ ഐ.എൻ.എൽ ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി എൻഎൽയു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിഎംഎ ജലീൽ ഐഎൻഎൽ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ തൊരവളപ്പ് എൻഎൽയു ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ കടപ്പുറം സഫീർ ഗുൽസാർ,ഐഎൻഎൽ മണ്ഡലം ജനറൽ സെക്രട്ടറി ഖലീൽ ഏരിയാൽ,സെക്രട്ടറി ഹൈദർ കുളങ്കര, അബു എരിയാൽ സംസാരിച്ചു മുഹമ്മദ് റഫീഖ് കുന്നിൽ സ്വാഗതം പറഞ്ഞു റസാക്ക് ഏരിയാൽ നന്ദി പറഞ്ഞു

