
തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും. ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 17 തവണ വില വർദ്ധിപ്പിച്ചു.
error: Content is protected !!