കോവിഡ് പ്രതിസന്ധിക്കിടയിലും ആസ്‌ക് ആലംപാടിയുടെഒരു കൈ സഹായം

ആലംപാടി:നാൽത്തട്ക്ക കോളനിയിലെ വളരെ പാവപ്പെട്ട കുടുംബത്തിന്റെ പുതുതായി നിർമ്മിക്കുന്ന വീടുപണിക്കായ്ആസ്ക് ആലംപാടിയുടെ സഹായം കൈമാറി.
ആസ്‌ക് ജി സി സി
കാരുണ്യവർഷം
ഭവന നിർമ്മാണ പദ്ധതിയിൽ നിന്നുള്ള സഹായം
10,000 (പതിനായിരം രൂപ)
ആസ്‌ക് ജിസിസി വൈസ് പ്രസിഡന്റ് സിദ്ദീഖ് ചൂരി, ക്ലബ്ബ് ജോ:സെക്രട്ടറി ആഷിനാലതടുക്കയ്ക്ക് കൈമാറി.

