KSDLIVENEWS

Real news for everyone

കടവത്ത് അംഗൺവാടി ഉൽഘാടനം 8 ന് ചൊവ്വാഴ്ച 3മണിക്ക്.

SHARE THIS ON

മൊഗ്രാൽപുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് 2019/20 വാർഷിക പദ്ധിയിൽ ഉൾപെടുത്തി കടവത്ത് പുതുതായി നിർമ്മിച്ച അംഗൺവാടി യുടെ ഉൽഘാടനം സെപ്റ്റംബർ8ന്ന് 3മണിക്ക് നിർവഹിക്കും.നാട്ടുകാരുടെ എവരുടെ യും അഭിലാശവ്വും എന്റെ തെരഞ്ഞെടുപ്പ് വാഗ്ദനങ്ങ ളിൽ ഒന്നുമാണ് പൂ ർ ത്തീകരിച്‌ത്.
2015 ൽ വാടക കെട്ടിടത്തിൽ നിന്ന് മാറുമ്പോൾ എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ട് പോകുമായിരുന്ന അംഗൺവാടി vigans ക്ലബ് ആദ്യഘട്ടത്തിൽ എ ട്ടെടുത്ത് നടത്തുകയും പിന്നീട് ഇസ്മ യിൽ ഹാജിയും മൊയ്തീൻകുട്ടി,ഖാദർ,നജ്മ എന്നിവരുടെ നേതൃത്വത്തിൽ നടത്തിപ്പുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയിലാണ്2018 ൽ കടവത്തുകരുടെപ്രതീകമയി മറിയിട്ടുള്ള vigans kadavath മാതൃക യായി അംഗൺവാടി നിർമ്മിക്കാൻ സ്ഥലം വാങ്ങി പഞ്ചായത്തിന് കൈമാറിയത്.
അതേ വർഷം തന്നെ 1100000/രൂപ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും അനുവദിക്കുകയും പണി ആരംഭിക്കുകയും ചെയ്തു.പിന്നീട് ഇന്റർലോക്ക് ചുറ്റു മതിൽ എന്നിവക്ക് 150000/രുപയുംനടപ്പതക്ക്‌ 200 000/രൂപയും വയറിങ്ങിനും മറ്റുപ്രവർത്തികൾക്കുമയി 100000/രൂപയും അനുവതിച്ച്.ആകെ1550000/രൂപയുടെ ഭരണാനുമതി പഞ്ചായത്ത് നൽകി പണിപുർത്തീകരിച്ച് ഉൽഘാടന ത്തിന് സജ്ജ മയിരിക്കുക യാണ്.ഞാൻതെരഞ്ഞെടുപ്പ് കാലത്ത് നൽകിയ ഒരു വാഗ്ദാനം കൂടി നിറവേറ്റി യതിൽ അഭിമാനിക്കുകയും നാഥന് സ്തൂടിക്കുകയും ചെയ്യുന്നു.

ഇതിന് വേണ്ടി സഹകരിച്ച സംഘടന നേതാക്കൾ vigaans പ്രവര്ത്തകര് ഭരണസമിതി അംഗങ്ങൾ നാട്ടുകാർ മനസ്സുകൊണ്ട് കൂടെ നിന്നവർ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു
നന്ദി പൂർവ്വം
A A jaleel
President. Mogral puthur panchayath.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!