മീൻ കൊണ്ട് രുചി വൈവിധ്യം തീർക്കാൻ, സ്വാദിഷ്ടമായ ഭക്ഷണം നിങ്ങൾക്ക് വേണ്ടി EMPIRE FISH RESTAURANT സീതാംഗോളിയിൽ നാളെ 07/ 09/ 2020 മുതൽ പ്രവർത്തനം ആരംഭിക്കുന്നു

സീതാംഗോളി : ഫിഷ് കൊണ്ട് രുചി വൈവിധ്യം തീർക്കാൻ , നാവിൻ തുമ്പിൽ മീൻ രുചിയുടെ കലവറ ആസ്വദിക്കാൻ EMPIRE FISH RESTAURANT നാളെ 07/ 09/ 2020 രാവിലെ കുമ്പോൽ സയ്യിദ് മുഹമ്മദ് മുർതള തങ്ങൾ ഉത്ഘാടനം ചെയ്യലോടെ പ്രവർത്തനം ആരംഭിക്കുന്നു. മീൻ കൊതിയന്മാരുടെ ഇഷ്ട വിഭവങ്ങൾ വിവിധയിനം മെനുവിൽ ഒരുക്കാൻ തയ്യാറായി നിൽക്കുകയാണെന്ന് ഉടമകൾ പറയുന്നു. പാചക കലയിലെ അതികായകന്മാർ ഒരുക്കുന്ന വ്യത്യസ്ത ഓരോ വിഭവങ്ങളും രുചിക്കാൻ EMPIRE FISH RESTAURANT ൽ എത്തുക തന്നെ ചെയ്യും. കൂടാതെ അറബിക്, ചൈനീസ്, ബിരിയാണി തുടങ്ങി മറ്റെല്ലാ വിഭവങ്ങളും നിങ്ങൾക്ക് ഇവിടെന്ന് ആസ്വദിക്കാം.

