മലബാർ കലാസാംസ്കാരിക വേദി ഒരുക്കുന്ന മെഗാ ക്വിസ് മത്സരം ഇന്ന് മുതൽ

മലബാർ കലാസാംസ്കാരിക വേദി ഒരുക്കുന്ന മെഗാ ക്വിസ് മത്സരം ഇന്ന് മുതൽ
കാസർകോട് ജില്ലാതല ഓൺലൈൻ
മെഗാ ക്വിസ് മത്സരം
2020 സെപ്റ്റംബർ ഇന്ന് രാത്രി എട്ട് മണി മുതൽ ഒക്ടോബർ 11 വരെ സാംസ്കാരിക ചടങ്ങോട് കൂടി നടത്തപ്പെടും സംഘടനാ പ്രസിഡണ്ട് റഫീഖ് മണിയങ്ങാനത്തിന്റെ അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരൻ ഫാദർ മാത്യു മാണിക്കത്താഴെ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും