KSDLIVENEWS

Real news for everyone

കമ്പാർ ദേശാംകുളം അങ്കൺവാടിക്ക് കെട്ടിടം ഒരുങ്ങി
ഉൽഘാടനം 8 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് A G C ബഷീർ ഉത്ഘാടനം ചെയ്യും

SHARE THIS ON

മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കമ്പാർ ദേശാംകുളത്ത് അനുവദിച്ച പുതിയ അംഗൺവടിക്കുള്ള കെട്ടിടത്തിന്റെ പണി പൂർത്തിയായി.ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും ഡിവിഷൻ മെമ്പറുമായ A G C ബഷീറാണ് ശിശുപ്രിയ അംഗൺവാടി ഇവിടെ അനുവദിച്ചു തന്നത്
2020 സെപ്തംബർ 8ന്ന് രാവിലെ 11മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് A G C ബഷീർ ഉൽഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലിൽ അധ്യക്ഷത വഹിക്കും.വൈ.പ്രസിഡന്റ് അഡ്വ. സമീറാ ഫൈസൽ ,സ്ഥിരംസമിതി ചെയർമാൻമാരായ മുജീബ് കമ്പാർ,ആയിഷത്ത് ഫൗസിയ, ഹമീദ് ബള്ളൂർ, വാർഡ് മെമ്പർ സുഹറ കരീം,വിവിധ കക്ഷി നേതാകളും വകുപ്പ്തല ഉദ്യോഗസ്ഥർ സംബന്ധിക്കും. എല്ലാവരുടെയും സാന്നിധ്യം ക്ഷണിക്കുന്നു.

A A jaleel
Mogral puthur Panchayth prasident.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!