KSDLIVENEWS

Real news for everyone

കോട്ടക്കുന്ന് മർകസ് മൈമൻ SSF ദഅവാ യൂണിറ്റിന് നവ സാരഥികൾ

SHARE THIS ON

മൊഗ്രാൽ പുത്തൂർ :കോട്ടക്കുന്ന് മർകസുൽ മൈമൻ ദഅവാ യൂണിറ്റിന് നവ സാരഥികളെ തെരഞ്ഞെടുത്തു.മർകസുൽ മൈമൻ ക്യാമ്പസിൽ സംഘടിപ്പിച്ച തൻളീം പ്രാഗ്രാമിൽ മനാസ് ഹിമ്മി സഖാഫി ഭാരവാഹികളെ പ്രഖ്യാപിച്ചു.സഈദ് സഅദി കോട്ടക്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.അബ്ദുൽ ഖാദർ ഹിമമി പരിപാടി നിയന്ത്രിച്ചു.
ഭാരവാഹികൾ:നൗഷാദ് മൈമൻ,ജന:സെക്രട്ടറി:ആശിർ ബള്ളൂർ,ഫിനാൻസ് സെക്രട്ടറി:ജവാദ് അഹ്മദ് മൊഗ്രാൽ പുത്തൂർ,സെക്രട്ടറിമാരായി മുനീർ ബദർ നഗർ,ശാദി മെയ്തീൻ,ഫവാസ്മൊഗർ,റുഫൈദ് മായിപ്പാടി എന്നിവരെ തെരെഞ്ഞടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!