സ്വാതന്ത്ര്യദിനത്തിൽ പൊതിച്ചോർ വിതരണവുമായി ഗ്രീൻസ്റ്റാർ ചൗക്കി പ്രവർത്തകർSHARE THIS ONപരിപാടിയുടെ ഉൽഘാടനം കാസർകോട് നഗര സഭ കൗണ്‍സിലർ സഹീർ ആസിഫ് നിർവഹിച്ചു .. നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു , മൂസാ ബാസിത്ത് , ഹബീബ് മൂപ്പ , നിസാം ചൗക്കി , മുനീർ തുടങ്ങിയവർ സംബന്ധിച്ചു