KSDLIVENEWS

Real news for everyone

സ്നേഹോപഹാരം നൽകി ആദരിച്ചു

SHARE THIS ON

സ്നേഹോപഹാരം നൽകി ആദരിച്ചു

ചൗക്കി :- കോവിഡ്-19 പ്രതിസന്ധിയിൽ കൊറോണ കണ്ട്രോൾ റൂമിൽ അഹോരാർതം പ്രവർത്തിച്ച ഗസ്സാ൦ സ്പോർട്ടിങ് മെമ്പറും ഗവ: അസിസ്റ്റന്റ് എലെക്ട്രിക്കൽ ഇൻസ്‌പെക്ടറും ആയ ശാഹുൽ ഹമീദിനെ ഗസ്സാ൦ സ്പോർട്ടിങ് പ്രസിഡന്റ്‌ സത്താർ ചൗക്കി സ്നേഹോപഹാരം നൽകി ആദരിച്ചു. പ്രസ്തുത പരിപാടിയിൽ ക്ലബ്‌ മെമ്പറുമാരായ അനീസ്, ഫഹദ്, സാദിഖ്, മഹ്‌റൂഫ്, ഗസ്സാ൦ സ്പോർട്ടിങ് ജി. സി. സി മെമ്പർ ഷമീൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!