KSDLIVENEWS

Real news for everyone

നവീകരിച്ച മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ റോഡ് എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിന് സമ്മാനിച്ചു,

SHARE THIS ON

മൊഗ്രാൽ പുത്തൂർ സ്ക്കൂൾ റോഡ് നാടിന് സമ്മാനിച്ചു
കാസർകോട് : നവീകരിച്ച മൊഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ റോഡ് എൻ എ നെല്ലിക്കുന്ന് എം എൽ എ നാടിന് സമ്മാനിച്ചു, പഞ്ചായത്ത് പ്രസിഡണ്ട് എ എ ജലീൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ മുജീബ് കമ്പാർ ഹമീദ് ബള്ളൂർ,, ചെയർപെർസൺ ഫൗസിയ മുഹമ്മദ്, കെ ബി കുഞ്ഞാമു, എസ് പി സലാഹുദ്ദീൻ ,മുഹമ്മദ് കുന്നിൽ, സി പി അബ്ദുല്ല,ബി എം ബാവ ഹാജി, ഡി എം നൗഫൽ ,ഷെഫീക്ക് പീ ബീ സ്,
പി ബി അബ്ദുൽ റഹിമാൻ, കെ. എം അബ്ദുൽ റഹിമാൻ, ചെമനാട് അബ്ദുല്ല, മൊയ്തീൻ കൊടിയമ്മ, തുടങ്ങിയവർ സംബന്ധിച്ചു എൻ എ നെല്ലിക്കുന്ന് എം എൽ എ യുടെ വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ ചെലവിട്ടാണ് റോഡ് നവീകരിച്ചത്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!