KSDLIVENEWS

Real news for everyone

ഉപ്പള സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം മരിച്ചു

SHARE THIS ON

ഉപ്പള : ഉപ്പള ഹിദായത്ത് നഗർ മദക്കം ഹൗസിൽ അബ്ദുൾ സമദ് ( 21 ) ആണ് ബെംഗളൂരു ബൊമ്മനഹള്ളി അശ്വന്ത് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത് . അബ്ദുൽ ആരിഫ് സകീന ദമ്പതികളുടെ മകനാണ് . ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിര ന്നു . നെഞ്ചുവേദനിയെത്തുടർന് സമദ് സ്വയം ടാക്സി പിടിച്ചു ആശുപത്രിയിലെത്ത ടിയെങ്കിലും രോഗം മൂർച്ഛിച്ചു മരണപ്പെടുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!