KSDLIVENEWS

Real news for everyone

കമ്പാർ ദേശാംകുളം അങ്കൺവാടി പുതിയ കെട്ടിടം
ഉൽഘാടനം ചെയ്തു….

SHARE THIS ON

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ നാലാം വാർഡ്‌ കമ്പാർ ദേശാംകുളത്ത് അനുവദിച്ച പുതിയ ശിശു പ്രിയ അംഗൺവടിക്കുള്ള കെട്ടിടത്തിന്റെ ഉത്ഘാടനം .ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും ഡിവിഷൻ മെമ്പറുമായ എ ജി സി ബഷീർ നിർവഹിച്ചു…ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലിൽ അധ്യക്ഷത വഹിച്ചു .,വാർഡ് മെമ്പർ സുഹറ കരീംസ്വാഗതം പറഞ്ഞു. സ്ഥിരംസമിതി ചെയർമാൻമാരായ മുജീബ് കമ്പാർ,ആയിഷത്ത് ഫൗസിയ, കമ്പാർ സ്കൂൾ ഹെഡ് മാസ്റ്റർ മഹാ ലിംഗ പ്രകാശ്. സൂപ്പർവൈസർ രമാ ദേവി.. ഹനീഫ് ചേരങ്കൈ. അബ്ദുള്ള കുഞ്ഞി കമ്പാർ. ജമാൽ കമ്പാർ. എ കെ കമ്പാർ.ഹാരിസ് കമ്പാർ. ഉമ്പായി കമ്പാർ. ഹകീം കമ്പാർ. കരീം ചൗക്കി. ഡി എഫ് സി ക്ലബ്ബ് ദേശാംകുളം ഭാരവാഹികൾ അൽത്താഫ് ദേശാംകുളം. മുഹമ്മദ്‌. റംഷാദ്. ഫാൽക്കൺ കമ്പാർ ക്ലബ്ബ് ഭാരവാഹികൾ സഹലു കമ്പാർ. ജുനൈദ് കമ്പാർ. അജ്മൽ കമ്പാർ. . വിവിധ കക്ഷി നേതാകളും.സാമൂഹിക. സാംസ്കാരിക പ്രവർത്തകർ. വകുപ്പ്തല ഉദ്യോഗസ്ഥർ സംബന്ധിച്ചു. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!