KSDLIVENEWS

Real news for everyone

ചെർക്കള ബേവിഞ്ച വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു ;
വാതക ചോർച്ചയ്ക്ക് സാധ്യതയുള്ളത് കൊണ്ട് പ്രദേശവാസികളോട് മാറി താമസിക്കുവാൻ അധികൃതർ നിർദ്ദേശിച്ചു.

SHARE THIS ON

ചെർക്കള : ബേവിഞ്ച വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ഗ്യാസ് ചോർച്ച കണ്ടെത്തിയതിനെ പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും , മാറിത്താമസിക്കാനും അധികൃതർ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!