KSDLIVENEWS

Real news for everyone

ജില്ലയിൽ വീണ്ടും കോവിഡ് മരണം
നായന്മാര്‍മൂലയിലെ മറിയുമ്മ (68) ആണ് മരിച്ചത്

SHARE THIS ON

കാസര്‍കോട് : കാസര്‍കോട് ഒരു കോവിഡ് മരണം കൂടി നായന്മാര്‍ മൂലയിലെ മറിയുമ്മ (68) ആണ് മരിച്ചത്പനി ബാധിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!