KSDLIVENEWS

Real news for everyone

മേല്പറമ്പിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SHARE THIS ON

കാസർകോട് :
മേല്പറമ്പിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മേൽപ്പറമ്പ് കൈനോത്ത് കായിനടിയിലെ
മഹ്സൂക്ക് (22) നെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

മേൽപ്പറമ്പ് പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!