രാജ്യത്ത് 24 മണിക്കൂറിനിടെ 21.257 പേർക്ക് കോവിഡ്; നിലവിൽ ചികിത്സയിലുള്ളവർ 2,40,221 പേർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളില്‍ നേരിയ കുറവ്. ഇന്നലെ 21,257 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞദിവസം 22,431 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. പുതിയ കേസുകളില്‍ പകുതിയും കേരളത്തിലാണ്.കേരളത്തില്‍ ഇന്നലെ 12,288 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
നിലവില്‍ 2,40,221 പേരാണ് ചികിത്സയില്‍ കഴിയുന്നത്.205 ദിവസത്തിനിടെ, ചികിത്സയിലുള്ളവരില്‍ ഏറ്റവും കുറഞ്ഞ കണക്കാണിത്.

