എം എസ് എഫ് മൊഗ്രാൽ പുത്തൂരിൽ ചുവട് 2021 ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ ടൗൺ ശാഖ എം എസ് എഫ് ചുവട് 2021 ശാഖ ശാക്തികരണ ക്യാമ്പയിൻ സഘടിപ്പിച്ചു .
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ഉൽഘാടനം ചെയ്തു.
റഹീസ് ചായിത്തോട്ടം അധ്യക്ഷത വഹിച്ചു.
എം എസ് എഫ്ജില്ലാസെക്രട്ടറി സലാം ബെളിഞ്ചം വിഷയമതരിപ്പിച്ചു.
യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി സഹീർ ആസിഫ്, ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് മണ്ഡലം സെക്രട്ടറി ഷഫീഖ് പിബിഎസ്. വാർഡ് മെമ്പർ നൗഫൽ പുത്തൂർ, എം എസ് എഫ് പഞ്ചയത്ത് പ്രസിഡന്റ് സിദ്ധിഖ് ബദർ നഗർ. ജനറൽ സെക്രട്ടറി അസ്ഫർ മജൽ ട്രഷറർ സദാത്ത് ഏരിയാൽ
ഹസീബ് ഷംനാട്. ബഷീർ പൗർ ,റഷീദ് പോസ്റ്റ് , അൻ സാഫ് കുന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജൗഹർ പുത്തൂർ സ്വഗതവും. ബി എം മുബഷിർ നന്ദിയും പറഞ്ഞു.

