KSDLIVENEWS

Real news for everyone

ചെങ്കള പഞ്ചായത്ത് കെ എസ് യു ശാഖാ ശക്തീകരണ ക്യാമ്പയിൻ നെല്ലിക്കട്ടയിൽ തുടക്കം

SHARE THIS ON

കാസറഗോഡ് :. നാടിന്റെ നന്മക്ക് വിദ്യാർത്ഥി മുന്നേറ്റം ചലനം 2021 ചെർക്കള പഞ്ചായത്ത് ശാഖ ശക്തികരണ ക്യാമ്പയിൽ കെ എസ് യു നെല്ലിക്കട്ട യൂണിറ്റിൽ തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ് ചെങ്കളാ മൺഡലം പ്രസിഡന്റ് ദീപക്ക് യാദവ് ഉദ്ഘാടനം ചെയ്തു

KSU ജില്ലാ നേതാവ് ആബിദ് എടച്ചേരി വിഷയാവതരണം നടത്തി
മൺഡലം കോൺഗ്രസ് പ്രസിഡന്റ് എം അബൂബക്കർ മുഖ്യാതിഥിയായി
ഗിരി അബൂബക്കർ നാസർ കാട്ടുകൊച്ചി സുധീഷ് നമ്പ്യാർ കാട്ടുകൊച്ചി അബ്ദുള്ള മലബാർ വിജയകുമാർ കുന്നിൽ ഷഫീക്ക് കാട്ടുകൊച്ചി എന്നിവർ സംസാരിച്ചു യോഗത്തിൽ
സാബിത്ത് കാട്ടുകൊച്ചി അദ്യക്ഷത വഹിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!