ദേഹാസ്വാസ്ഥ്യം; മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് ആശുപത്രിയില്‍

മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധക്കൊപ്പം ശ്വാസതടസവും നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡോ. രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിനാണ് മന്മോഹന് സിംഗിന്റെ ചികിത്സയുടെ മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില നിലവില്‍ തൃപ്തികരമെന്ന് ഔദ്യോഗീക വിശദീകരണം

