
കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് നടത്തുന്ന രണ്ടാമത് കാസർഗോഡ് ജില്ലാ തല പൂന്തോട്ട മത്സരം വിജയികളെ ഒക്ടോബർ 28 വ്യാഴാഴ്ച നാളെ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് വെച്ച് നടക്കുന്ന പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും.
error: Content is protected !!