KSDLIVENEWS

Real news for everyone

വേണം എയിംസ് കാസർഗോഡ്
പഞ്ചായത്ത് പ്രേമേയം പാസാക്കണം
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിന്
നിവേദനം നൽകി-എയിംസ് കുട്ടായ്മ

SHARE THIS ON

കല്ലങ്കൈ: കേന്ദ്ര ഗവണ്മെന്റ്
കേരളത്തിന്അനുവദി
ക്കുന്ന എയിംസ് (ആൾ
ഇന്ത്യ ഇൻസിറ്റ്ട്യൂട്ട് ഓഫ്
മെഡിക്കൽ സയൻസ് )
കാസറഗോഡ്അനുവദിക്കണമെന്നും കേന്ദ്രത്തിന് അയക്കുന്നപ്രൊഫൊസ
ലിൽ കാസർഗോഡ് ന്റെ
പേര്ഉളപ്പെടുത്തണമന്നുംആവശ്യപെട്ട് മൊഗ്രാൽ
പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രേമേയംപാസാക്കണമന്ന്ആവശ്യപ്പെട്ട് ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ്‌
സമീറ ഫൈസൽ ന്
എയിംസ്കൂട്ടായ്മപ്രവർ
ത്തകർ.സലീം ബിജെ.
മുകുന്ദൻ മാഷ്. കരീം
ചൗക്കി.നിവേദനംനൽകി.
ഗ്രാമ പഞ്ചായത്ത്
വികസന സ്റ്റാണ്ടിങ്കമ്മിറ്റി
ചെയർപേഴ്സണൽകദീജ ഹമീർ..ആരോഗ്യവിദ്യഭ്യസ
ചെയർ പേഴ്സണൽപ്രമീള
മജൽ.ക്ഷേമകാര്യസ്റ്റാൻ
ഡിങ് കമ്മിറ്റി ചെയർമാൻ നിസാർ കുളങ്കര. മെമ്പർ
മാരായ റാഫി എരിയാൽ.
സമ്പത്ത് പെർനട്ക.സമീമ സാദിക്.ജുബൈറിയഷി
യാബ്.പുഷ്പകൊട്ടാകുന്ന്.എന്നിവരുടെസാനിദ്ധ്യത്തിലാണ് പ്രസിഡന്റ്‌ ന് നിവേദനം നൽകിയത്.
സാദിക്കടപ്പുറം.
നസീർകല്ലൻകൈ സംബന്ധിച്ചു…

.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!