സർവാൻസ് യു എ ഇ കമ്മിറ്റിയുടെ
ചികിത്സാ ധനസഹായം
കൈമാറി

ദുബായ് : ആശുപത്രിയിൽ കഴിയുന്ന ചൗക്കി കുന്നിലെ ഒരു കുട്ടിയുടെ ചികിത്സയിലേക്കായി സർവാൻസ് യു എ ഇ കമ്മിറ്റിയുടെ ചികിത്സാ ധനസഹായമായ ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ കൈമാറി.
ദുബായി ദേരയിൽ വെച്ച് നടന്ന ചടങ്ങിൽ സർവാൻസ് യു എ ഇ
പ്രസിഡന്റ് സവാദ് ട്രഷറർ ബീരാൻ
ഐവക്ക് കൈമാറി ജനറൽ സെക്രട്ടറി
ബാസിത്ത് കുന്നിൽ , ആഷിഫ്,
ജംഷി മൂപ്പ് , ഷബീർ തുബ്ബി , ജലീൽ, അജ്ജു , കാദർ , മൊയ്നു ,
എന്നിവർ സംബന്ധിച്ചു

