
ബ്രദേഴ്സ് ക്ലബ് കല്ലങ്കൈ സംഘടിപ്പിക്കുന്ന കെ എസ് എൽ സീസൺ 3 ൽ മത്സരിക്കുന്ന എച്ച് എസ് സൂപ്പർ സ്റ്റാർസിന്റെ
ജേഴ്‌സി പ്രകാശനം
മഞ്ചേശ്വരം MLA AKM അഷ്‌റഫ് മൂസാ ബാസിത്തിന് നൽകി നിർവഹിച്ചു
ചടങ്ങിൽ പൈച്ചു കല്ലങ്കൈ ,ഷാനു ,പാച്ചു , അദ്നാൻ സംബന്ധിച്ചു
error: Content is protected !!