ആസ്റ്റർ മിംസ് ആശുപത്രിയിലെ ഓങ്കോ ഓർത്തോ (കാൻസർ)വിഭാഗം ഇനി കാസറഗോഡ് അരമന ഹോസ്പിറ്റലിൽ

Aster MIMS
“ചലനമാണ് ജീവിതം”
# മുതിർന്നവരിലുo
കുട്ടികളിലുംസങ്കീർണ്ണമായതുംഅല്ലാത്തതുമായ ഓർത്തോ
ഓങ്കോളജിട്യുമർ(Tumor) സർജറികൾ #ഓസ്റ്റോയോസർക്കോമ,ഇവിംഗ്സ് സർക്കോമ സോഫ്റ്റ് ടിഷ്യൂസർക്കോമ എന്നിവഉൾപ്പെടെയുള്ളഅസ്ഥിയെബാധിക്കുന്ന അർബുദങ്ങൾക്കുള്ള ചികിത്സകൾ
കാൽ മുറിച്ച് മാറ്റാതെ സംരക്ഷിക്കുന്ന(ലിമ്പ് സാൽവേജ്) ചികിത്സ
കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പ്രശസ്ത ഓർത്തോ ഓങ്കോ(കാൻസർ) വിഭാഗം ഡോക്ടർ ശ്രീറാജ് രാജൻ ന്റെ സേവനം മാസത്തിലെ രണ്ടാമത്തെ ശനിയാഴച്ച 13/11/2021രാവിലെ 10 Am to 1 pm
Booking Number:7594002324

