സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത
ജീലാനി കല്ലങ്കൈയെ ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ആദരിച്ചു

ദുബായ്: വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയിൽ തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ സാമൂഹിക സാംസ്കാരിക, ജീവകാരുണ്യ മേഖലയിലും രാഷ്ട്രീയ രംഗത്തും നിറസാന്നിധ്യമായ.
മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ടും. ഇപ്പോഴത്തെ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ജിലാനി കല്ലങ്കൈയെ.
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി.
മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ.
ഷോൾ പുതപ്പിച്ചു കൊണ്ട്
ആദരിച്ചു.
പ്രയാസവും ദുരിതവും അനുഭവിക്കുന്ന.
ജനങ്ങൾക്ക് വേണ്ടി രാത്രിയും പകലുമില്ലാതെ സ്വന്തം ശരീരം പോലും നോക്കാതെയുള്ള
പ്രവർത്തനത്തിന് കിട്ടിയ അംഗീകാരമാണ് ജിലാനി കല്ലങ്കൈയെ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തതെന്ന്
സ്വാഗത പ്രസംഗത്തിൽ
മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ പറയുകയുണ്ടായി.
യോഗം അബ്ദുൽ റഹ്മാൻ തോട്ടിൽ ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതം പറഞ്ഞു.
സാബിത് ചൗക്കി,തഹ്സി മൂപ്പ, ജംഷീദ് മൂപ്പ, ബീരാൻ ഐവ, റൗഫ് അർജാൽ, ഇസ്മായിൽ ചൗക്കി തുടങ്ങിയവർ പ്രഭാഷണം നടത്തുകയും.
ജീലാനി കല്ലങ്കൈയുടെ പ്രവർത്തനത്തെ പ്രശംസിക്കുകയും ചെയ്തു.
ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ.
പാവപ്പെട്ടവരെ സഹായിക്കുന്ന പ്രവർത്തനം നാട്ടിലെമ്പാടും ചർച്ച വിഷയമായി മാറി കൊണ്ടെരിക്കുന്നു.
ആദരവിനുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ട്
ജീലാനി കല്ലങ്കൈ പറയുകയുണ്ടായി

