സംസ്ഥാനത്തെ ആകെ ഡോസ് വാക്സിനേഷന്‍ നാല് കോടി കഴിഞ്ഞു: മന്ത്രി വീണാ ജോര്‍ജ്SHARE THIS ONസംസ്ഥാനത്തെ ആകെ ഡോസ് വാക്സിനേഷന്‍ നാല് കോടി കഴിഞ്ഞു: മന്ത്രി വീണാ ജോര്ജ്ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം പേര്‍ക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നല്‍കി