KSDLIVENEWS

Real news for everyone

കാസർക്കോഡ് ചേംബർ ഓഫ് കോമേഴ്സ്& ഇൻ്റസ്ട്രീസ് അവാർഡ് ബ്രോഷർ പ്രകാശനം സിറ്റി ഫ്രണ്ട്സ് കാസർക്കോഡ് പ്രസിഡണ്ട് ഇബ്രാഹിം ബാങ്കോട് യുവ വ്യാവസായി കാഹു അറഫയ്ക്ക് നൽകി നിർവ്വഹിച്ചു

SHARE THIS ON

കാസർക്കോഡ് : നവംബർ 28ന് കാസർക്കോഡ് നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രമു ഖ വ്യകതികളും ജനപ്രതിധികളും സംബന്ധിക്കും. ഈ വർഷത്തെ കെ എസ് അബ്ദുല്ല അവാർഡ് വി കെ സി ഗ്രൂപ്പ് ചെയർമാൻ വി കെ സി മമ്മദ് കോയയ്ക്ക് നൽകും. ബ്രോഷർ പ്രകാശന ചടങ്ങിൽ ഷഫീഖ് ബെൻസർ, സാദത്ത് സിറ്റി ബാഗ്, എം ഖമുദ്ധീൻ, റഫീഖ് ചൗക്കി, സ്കാനിയ ബെദിര, സജ്ജാദ് സംബന്ധിച്ചു.ജനറൽ സെക്രട്ടറി മുഹമ്മദലി ഫത്താഹ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!