ദുബായിലെത്തിയ സൗദി കാസർകോട് കെഎംസിസിയുടെ സജീവ അംഗം ഇസ്മായിൽ ചൗക്കിയെ ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റി ആദരിച്ചു

ദുബായ്: വർക്കിംഗ് പ്രസിഡന്റ് കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയിൽ തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ.
സൗദി കെഎംസിസി അംഗവും ചൗക്കി മേഖല ജിസിസി കെഎംസിസി അംഗം കൂടിയായ
ഇസ്മായിൽ ചൗക്കിയെ
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ
വർക്കിംഗ് പ്രസിഡണ്ട്
കുഞ്ഞാമു കിഴൂർ
ഷോൾ പുതപ്പിച്ചു കൊണ്ടു ആദരിച്ചു.
സൗദിയിലേക്ക് പോകുന്ന വഴി ദുബായിലെത്തിയ ഇസ്മായിൽ ചൗക്കി
യുഎഇ യിലെ ജിസിസി കെഎംസിസി ചൗക്കി മേഖല സംഘടന അംഗങ്ങളെ ഒന്നിച്ച് കാണുകയും.
ആ സന്തോഷം പങ്കിടുകയും ചെയ്തു.
യോഗം അബ്ദുൽ റഹ്മാൻ തോട്ടിൽ ഉൽഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതം പറഞ്ഞു.
സാബിത് ചൗക്കി,തഹ്സി മൂപ്പ, ജംഷീദ് മൂപ്പ, ബീരാൻ ഐവ, റൗഫ് അർജാൽ,ജിലാനി കല്ലങ്കൈ തുടങ്ങിയവർ പ്രഭാഷണം നടത്തുകയും.
UAE യിലെത്തി ഞങ്ങളെ കാണാൻ വന്ന ഇസ്മായിൽ ചൗക്കിയെ പ്രശംസിക്കുകയും ചെയ്തു.
എല്ലാവരെയും ആദരിക്കുകയും. പാവങ്ങളെ അകമഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെ.
പ്രവർത്തനം ഏറെ മഹത്തരമാണ്
ആദരവിനുള്ള നന്ദി പ്രകാശിപ്പിച്ചു കൊണ്ട്
ഇസ്മായിൽ ചൗക്കി പറയുകയുണ്ടായി

