ദുബൈ ചൗക്കി യൂനിറ്റി ഫോറം സംഘടിപ്പിച്ച ക്രിക്കറ്റ് സീസൺ 2 നുസ്രത്ത് ചൗക്കിയുടെ ബഹർ റൈഡേഴ്സ് ചാമ്പിയൻമാർ

യു എ ഇ യിലെ ചൗക്കി പ്രദേശത്ത് കാരുടെ കൂട്ടായ്മയായ ചൗക്കി യൂണിറ്റി ഫോറം ഷാർജ സ്കൈലൈൻ യൂണിവേ
ഴ്സ്സിറ്റി ഗ്റൗണ്ടിൽ വെച്ച് നടന്ന സീസൺ 2 ക്രിക്കറ്റ് ൽ നുസ്രത് ചൗക്കി യുടെ
ടീമായ ബഹർ റൈഡേഴ്സ് ചാമ്പിയന്മാരായി ഹൗസ് ഓഫ് ഇ വൈ സി സി രണ്ടാം സ്ഥാനം നേടി എട്ട് ടീമുകൾ ക്ക് വേണ്ടി നാട്ടിൽ നിന്ന് കളിക്കാനും കളി കാണാനും മാത്രം ആളുകൾ പോയി. നാട്ടിൽ നിന്നുംബഹാർറൈഡേസ് ന്റെഐക്കൺകളിക്കാരനായി പോയ സൈപ്പു ക്കുണ്ടത്തിൽ മികച്ച പ്രകടനം നടത്തി ബെസ്റ്റ് ബാറ്റസ്മാനായി തിരഞ്ഞെടുത്തു

