കാസർഗോഡ് ജില്ലയിൽ ഇന്ന് 116 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 42 പേർക്ക് രോഗമുക്തി

ജില്ല ഇൻഫർമേഷൻ ഓഫീസ് കാസറഗോഡ്*
*കോവിഡ് റിപ്പോർട്ട്
10.01.2022
കാസര്‍കോട് ജില്ലയിൽ 116 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന
44 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 796 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 842
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേർ 4981
വീടുകളിൽ 4607പേരും സ്ഥാപനങ്ങളില 374പേരുമുള്‍പ്പെടെജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ളത് 4981 പേരാണ്. പുതിയതായി 202 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി1573 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആർ1281ആന്റിജന്‍ 281 ട്രൂനാട്ട്11 ) 400 പേരുടെപരിശോധനാ ഫലം ലഭിക്കാനുണ്ട്. 237പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 150 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 38 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതു വരെ കോവിഡ് സ്ഥിരീകരിച്ചത് 144,589 പേർക്കാണ്. 142,521 പേർ ജില്ലയിൽ നെഗറ്റീവ് ആയി. ഇതുവരെ 5 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.

