KSDLIVENEWS

Real news for everyone

കന്യാസ്ത്രീ പീഡന കേസ്; ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീൽ പോകാം

SHARE THIS ON

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ (Bishop Franco Mulakkal) കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്ന് നിയമോപദേശം. നിയമോപദേശം കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ് ബാബു ആണ് നിയമോപദേശം നൽകിയത്. കന്യാസ്ത്രീക്ക് വേണ്ടി അഭിഭാഷകൻ ജോൺ എസ്.റാഫും അപ്പീൽ നൽകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!