ഹൈവാസ് ഫുഡ് സ്റ്റോറി റെസ്റ്റോറന്റ് ഉളിയത്തഡുക്കയിൽ പ്രവർത്തനം ആരംഭിച്ചു

ഉളിയത്തഡുക്ക: രുചി വേദങ്ങളുടെ കലവറ തീർത്ത് ഹൈവാസ് കിച്ചൻസിന്റെ ഹൈവാസ് ഫുഡ് സ്റ്റോറി റെസ്റ്റോറന്റ് ഉളിയത്തഡുക്കയിൽ ചൗക്കി റോഡിൽ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു,
ഖദീജ ഐവാസ് ഉദ്ഘാടനം ചെയ്തു, ബദർ നഗർ ഖത്വീബ് അബൂ ഷ്ഹ്സ പ്രാർത്ഥന നിർവഹിച്ചു.
മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു: വയനാടൻ പോത്തൻ കാല് കൊണ്ടുള്ള വിഭവങ്ങൾ ഹൈവാസിന്റെ വിഭവങ്ങളിൽ ഹൈലേറ്റുകളാണ്.
വിശാലാമായ പർക്കിംഗ് സൗകര്യത്തോടെ ഉളിയത്തഡുക്കയിൽ ഏവരേയും സ്വാഗതം ചെയ്യുന്നു

