KSDLIVENEWS

Real news for everyone

ശക്തമായ തിരമാലയില്‍ കോഴിക്കോട്ട് ആളില്ലാത്ത മത്സ്യബന്ധന ബോട്ട് കരക്കടിഞ്ഞു

SHARE THIS ON

ശക്തമായ തിരമാല കാരണം അവര്‍ക്ക് ബോട്ടിന് അടുത്തേക്ക് പോകാനായില്ല. പിന്നീട് തിരമാലയുടെ ശക്തിയില്‍ ബോട്ട് കരക്കടയുകയായിരുന്നു. ബോട്ടിലുള്ള സാധനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ മാറ്റിയിട്ടുണ്ട്. ബോട്ട് പൂര്‍ണമായും തകര്‍ന്നനിലയിലാണ്.

താനൂരില്‍ നിന്ന് കാണാതായ ബോട്ട് ആണോ ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ സംശയിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് പരിശോധന നടത്തുന്നതിനായി താനൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കോഴിക്കോട്ടേക്ക് തിരിച്ചു. എലത്തൂരില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘവും വെള്ളയില്‍ ഹാര്‍ബറില്‍ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!