KSDLIVENEWS

Real news for everyone

ഓണം ബമ്പർ നറുക്കെടുത്തു ; 12 കോടി അടിച്ച ഭാഗ്യവാൻ എറണാകുളം സ്വദേശി ; ആ ഭാഗ്യ നമ്പർ ഇതാണ്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈവര്‍ഷത്തെ ഓണംബമ്ബര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 12കോടി ലഭിച്ചത് TB173964 എന്ന നമ്ബറിനാണ്. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. റെക്കാഡ് ടിക്കറ്റ് വില്പനയായിരുന്നു ഇത്തവണത്തേത്. 44, 10000 ടിക്കറ്റുകളാണ് വിറ്റുപോയത്.രണ്ടാം സമ്മാനമായ ഒരുകോടിരൂപ ലഭിച്ച ടിക്കറ്റുകള്‍: TA 738408 TB 474761 TC 570941 TD 764733 TE 360719 TG 787783. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം നല്‍കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!