KSDLIVENEWS

Real news for everyone

ജില്ലയിൽ വീണ്ടും കോവിഡ് മരണം
മധൂർ മുസ്തഫ ഷെയ്ഖ് അഹമ്മദ് (57) ആണ് മരിച്ചത്

SHARE THIS ON

മധൂർ : കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മധൂര്‍ പഞ്ചയാത്ത് പരിധിയിലെ മുസ്തഫ ഷെയ്ഖ് അഹമ്മദ് (57) ആണ് മരിച്ചത്. പരേതരായ ഇബ്രാഹിം-സഫിയ ദമ്ബതികളുടെ മകനാണ്.

പനിയും ശ്വാസതടസവും ഉണ്ടായതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: ശഹന. മക്കള്‍: ഷുഹൈല്‍ ഷെയ്ഖ്, മഹനാസ്, ശാജിയ, ശഹൂഫ. മരുമകന്‍: റഫീന്‍. സഹോദരങ്ങള്‍: സക്കീര്‍ ഹുസൈന്‍, നാസര്‍ ഇബ്രാഹിം, അഷറഫ് ഇബ്രാഹിം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!