KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു ; ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഇബ്രാഹിം ഖാലിദ് (66) ആണ് മരിച്ചത്.

SHARE THIS ON

ബേഡഡുക്ക : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഇബ്രാഹിം ഖാലിദ് (66) ആണ് മരിച്ചത്. ഹ്യദയ സംബന്ധമായ അസുഖം മൂലം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

ഭാര്യ: റംല, മക്കൾ: റാഷിദ്‌, ജുനൈദ്, റാഹിന, ഖൗലത്ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!