മുസ്ലിം ലീഗ് ചൗക്കി ശാഖാ
സമ്മേളനം ഇന്ന്;
കലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്യും,
സിദ്ദീഖ് അലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തും

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചൗക്കി ശാഖസമ്മേ
ളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനത്തിൽഇന്ന് വൈകുന്നേരം 6 മണിക്ക് പ്രമുഖ പ്രാസംഗികൻ സിദ്ദീഖ് അലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തും മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ട്രെഷരർ കലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്യും സ്വാഘതസംഘം ചെയർമാൻ എരിയാൽ മുഹമ്മദ് കുഞ്ഞി അധ്യക്ഷം വഹിക്കും ജന:കൺവീനർ കരീം ചൗക്കി സ്വാഗതം ആശംസിക്കും മുസ്ലിംലീഗ്ചൗക്കിശാഖജന:സെക്രട്ടറിസുലൈമാൻചൗക്കി നന്ദി പറയും.. സമ്മേളനത്തോടാനുബന്ധിച്ച് പതാക ഉയർത്തൽ. ഗ്രഹ സന്ദർശനം. വനിതാ സംഘമം. വിദ്യാർഥി യുവജന സംഘമം. എം എസ് എഫ് സോക്കർ ലീഗ്. എന്നീ പരിപാടികൾ സംഘടിപ്പിച്ചു…..

