KSDLIVENEWS

Real news for everyone

അമിഖോസ് എഫ്.സി യുടെ ജേസി പ്രകാശനം ചെയ്തു

SHARE THIS ON



മജൽ: ഫ്രണ്ട്സ് ക്ലബ്ബ് മജലിന്റെ
അഭിമുഖ്യത്തിൽ ദുബൈയിൽ നടത്തുന്ന.എം.എഫ്.സി.ദൂബൈ ലീഗ്സിസൺ .വൺ ദുബൈയിൽ അബുവയിൽസ്റ്റേഡിയോയിൽവെച്ച് 19-3-2022ന് ലീഗ് സീസൺ ന്റെ ഉദ്ഘാടനം ഷിപ്പ്വൽ കമ്പനി മാനേജിംങ്ങ് ഡയറക്ടറും വ്യവസായ പ്രമുഖരുമായ ഹാജി അബ്ദുല്ല കുഞ്ഞി മജൽ ഉദ്ഘാടനം നിർവ്വഹിക്കും . പരിപാടിയിൽ സാമുഹ്യയ സാംസ്ക്കാരിക നേതാക്കൾ പങ്കെടുക്കും. മജലിലെ പ്രമുഖ നാല് ടീമുകൾ മാറ്റൊരുക്കുകയാണ്
ടീം അമിഖോസ് എഫ്.സി ടിമിന്റെ ജെസി പ്രമുഖ വ്യാസായി ബഷീർ ഖത്തർ മജൽ . രാഷ്ട്രീയ സാമൂഹ്യയ പ്രവർത്തകൻ സിറാജ് മൂപ്പ എന്നിവർ കുടി ജേസി പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!