
കാസർകോട് :പരവനടുക്കം പാലിച്ചിയടുക്കത്ത് ഏഴ് വയസ്സുകാരൻ മീൻ വളർത്തുന്ന കുളത്തിൽ വീണ് മുങ്ങി മരിച്ചു, സാവദുല്ലാഹ് ഫസീല ദമ്പതികളുടെ മകൻ സവാഹിദ്(7) ആണ് മരിച്ചത്,
രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്, മൃതദേഹം ദേളി എച് എൻ സി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്, കുട്ടിയുടെ നാടിനെയാകെ കണ്ണീരിലാഴ്ത്തി,
error: Content is protected !!