കാസർഗോഡ് ജില്ലയിൽ ഇന്ന് കോവിഡ് പോസിറ്റീവായവരുടെ പഞ്ചായത്ത് തിരിച്ചുള്ള സ്ഥിതി വിവര കണക്ക്

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
പൈവളിഗെ- 2
മധൂര്‍- 9
തൃക്കരിപ്പൂര്‍- 5
പുത്തിഗെ- 1
ബേഡഡുക്ക-3
ചെമ്മനാട്-18
ഉദുമ-13
അജാനൂര്‍-6
പള്ളിക്കര-8
മംഗല്‍പാടി-13
പിലിക്കോട്-2
കാഞ്ഞങ്ങാട്-16
കയ്യൂര്‍ ചീമേനി-1
നീലേശ്വരം-3
കള്ളാര്‍-4
വെസ്റ്റ് എളേരി-2
പുല്ലൂര്‍ പെരിയ-2
കുമ്പള-11
കാസര്‍കോട്-19
മടിക്കൈ-2
ബദിയഡുക്ക-7
പടന്ന-4
മഞ്ചേശ്വരം-2
പനത്തടി-1
മൊഗ്രാല്‍പുത്തൂര്‍-7
ചെങ്കള-31
കുറ്റിക്കോല്‍-1
മുളിയാര്‍-4
ഇന്ന് ജില്ലയില്‍ 225 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
ഇന്ന് കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കാഞ്ഞങ്ങാട്- 15
ചെമ്മനാട്- 20
ഉദുമ-22
കാസര്‍കോട്- 14
പടന്ന- 2
ചെങ്കള- 9
കുറ്റിക്കോല്‍- 2
പുല്ലൂര്‍ പെരിയ- 18
നീലേശ്വരം-5
കോടോംബേളൂര്‍-1
മടിക്കൈ-6
പള്ളിക്കര-10
ബേഡഡുക്ക-5
കുമ്പള-7
ബദിയഡുക്ക-4
പൈവളിഗെ-3
മഞ്ചേശ്വരം-2
ദേലംപാടി-2
മംഗല്‍പാടി-2
മധൂര്‍-8
പുത്തിഗെ-4
ചെറുവത്തൂര്‍-2
അജാനൂര്‍-22
പിലിക്കോട്-15
തൃക്കരിപ്പൂര്‍-2
മുളിയാര്‍-3
ഈസ്റ്റ് എളേരി-2
കാറഡുക്ക-1
കിനാനൂര്‍ കരിന്തളം-2
മൊഗ്രാല്‍പുത്തൂര്‍-5
വലിയപറമ്പ-1
എന്‍മകജെ-3
വെസ്റ്റ് എളേരി-1
കയ്യൂര്‍ ചീമേനി- 3
കള്ളാര്‍-1
ഇതര ജില്ല
കരിവെള്ളൂര്‍-1

