KSDLIVENEWS

Real news for everyone

കനത്ത മഴ: കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അംഗണവാടികൾക്കും നാളെ കളക്ടർ അവധി നൽകി

SHARE THIS ON

കാസര്‍കോട്: കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 5 ചൊവ്വാഴ്ച )കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു.. കോളേജുകൾക്ക് അവധി ബാധകമല്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!