KSDLIVENEWS

Real news for everyone

ജി.എസ്.ടി: സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്ക് വിലകൂടും

SHARE THIS ON

തിരുവനന്തപുരം: പാക്കറ്റ് ഉത്പന്നങ്ങൾക്ക് അഞ്ചുശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയതോടെ സപ്ലൈകോ വഴി സബ്‌സിഡിയോടെ വിൽക്കുന്ന 13 ഉത്പന്നങ്ങൾക്കും വിലകൂടും.


സപ്ലൈകോ അവശ്യവസ്തുക്കൾ കൂടുതലും വിൽക്കുന്നത് അരക്കിലോ ഒരുകിലോ പാക്കറ്റുകളിലാണ്. ധാന്യങ്ങളിൽ മിക്കതും പാക്കറ്റിലാണ്. ഇതോടെ 25 കിലോയിൽ താഴെയുള്ള പാക്കറ്റിന് ബാധകമായ അഞ്ചുശതമാനം ചരക്കു-സേവന നികുതി ഈ ഉത്പന്നങ്ങൾക്ക് ബാധകമാകും. അരിക്കും പയറിനുമെല്ലാം ഇതു ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!