KSDLIVENEWS

Real news for everyone

കാറിൽ പെട്രോളൊഴിച്ച് തീയിട്ടു; വ്യവസായി വെന്തുമരിച്ചു, ഭാര്യയും മകനും പുറത്തുചാടി

SHARE THIS ON

നാഗ്പുർ ∙ മഹാരാഷ്ട്രയിലെ നാഗ്പുരിൽ കുടുംബത്തോടൊപ്പം കാറിനുള്ളിൽ തീയിട്ടു ആത്മഹത്യയ്ക്കു ശ്രമിച്ച വ്യവസായി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാഗ്പുർ സ്വദേശി രാംരാജ് ഭട്ട് (58) ആണ് മരിച്ചത്. ഭാര്യ സംഗീത ഭട്ട് (57), മകൻ നന്ദൻ (25) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!