KSDLIVENEWS

Real news for everyone

നീലേശ്വരം കോട്ടപ്പുറം ബോട്ട് ടെര്‍മിനല്‍ നിര്‍മാണം അന്തിമഘട്ടത്തില്‍

SHARE THIS ON

കാസർകോട്: കായല്‍ ടൂറിസത്തിന് മാറ്റുകൂട്ടാന്‍ നീലേശ്വരം കോട്ടപ്പുറത്ത് ഒരുങ്ങുന്ന വഞ്ചി വീട് ടെര്‍മിനല്‍ നിർമാണം അന്തിമഘട്ടത്തില്‍. ഓടുപാകി മനോഹരമാക്കിയ മേല്‍ക്കൂരയോടുകൂടിയ വഞ്ചി വീട് ടെര്‍മിനലിന്റെ അവസാന മിനുക്കുപണിയാണ് പുരോഗമിക്കുന്നത്. ടെര്‍മിനലിനോടനുബന്ധിച്ച് നാലര മീറ്റര്‍ വീതിയില്‍ നടപ്പാത, സഞ്ചാരികള്‍ക്കായി വ്യൂ പോയന്റുകൾ, കരിങ്കല്‍ ബെഞ്ചുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

വിനോദസഞ്ചാര വകുപ്പിന്റെ ധനസഹായത്തോടെ ഉള്‍നാടന്‍ ജലഗതാഗത വകുപ്പാണ് ടെര്‍മിനല്‍ നിര്‍മിക്കുന്നത്. ഒരേസമയം നാ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!