KSDLIVENEWS

Real news for everyone

റോഡ് നിർമാണത്തിലെ അപാകത കണ്ടെത്തി വിജിലൻസും റോഡുകൾക്ക് 6 മാസം പോലും ആയുസില്ല

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ കഴിഞ്ഞ 6 മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച റോഡുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞതായും ചിലയിടങ്ങളിൽ ഉപരിതലം ഇളകിപ്പോയതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

ഓപ്പറേഷൻ സരൾ രസ്തയുടെ ഭാഗമായി വിജിലൻസ് ജില്ലയിൽ 6 റോഡുകളാണ് പരിശോധിച്ചത്.വിജിലൻസ് സംഘത്തിൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ എ. അനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ വി.എസ്.സുദർശൻ, എഎസ്ഐമാരായ വി.എം.മധുസൂദനൻ, വി.സതീശൻ, വി.ടി.സുഭാഷ് ചന്ദ്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.കെ.രഞ്ജിത് കുമാർ, പി.വി.സന്തോഷ്, കെ.വി.ജയൻ, വി.എം. പ്രദീപ് കുമാർ , കെ.വി.ശ്രീനിവാസൻ, കെ.രതീഷ് എന്നിവരുമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!