KSDLIVENEWS

Real news for everyone

ആദൂർ അബൂബക്കർ (ഖത്തർ) റഹ്മാനിയ നഗർ മരണപ്പെട്ടു

SHARE THIS ON

നായ്മാർമൂല: ആദൂർ സ്വദേശിയും , നായ്മാർമൂല റഹ്മാനിയ നഗറിൽ താമസക്കാരനുമായ ആദൂർ അബൂബക്കർ ഖത്തർ (69) മരണപ്പെട്ടു. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു.

മക്കൾ: സൈബുന്നിസ, നജ്മുന്നിസ, സുഹ്റാബി, നസീബ, ഹസീന , സിനാൻ
മരുമക്കൾ: റഫീഖ് എമിറേറ്റ്സ് ട്രാവൽസ് : ഹനീഫ് പടിഞ്ഞാർമൂല, ആസിഫ്, അഫി സുൽത്താൻ ഗോൾഡ്

സഹോദരങ്ങൾ : പരേതയായ ഫാത്വിമ പരപ്പ, മുഹമ്മദ് മുസ്ല്യാർ ചൗക്കി

ഖബറടക്കം വൈകിട്ട് 4 മണിക്ക് റഹ്മാനിയ നഗർ ജുമാ മസ്ജിദിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!