KSDLIVENEWS

Real news for everyone

സുഹൃത്തുക്കള്‍ തമ്മിൽ തർക്കത്തിനിടെ വെടിവയ്പ്പ്; അഭിഭാഷകന് പരുക്ക്

SHARE THIS ON

കൊല്ലം∙ കൊട്ടാരക്കരയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിനിടെ വെടിവയ്പ്പ്. എയർഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പിനിടെ അഭിഭാഷകനായ പുലമൺ സ്വദേശി മുകേഷിന് പരുക്കേറ്റു. മുകേഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മുകേഷിന്റെ സുഹൃത്ത് പ്രൈം ബേബി അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!