KSDLIVENEWS

Real news for everyone

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നും നീലേശ്വരം സ്വദേശി ചാടിപ്പോയി അന്വേഷണം ഊർജിതമാക്കി പോലീസ്

SHARE THIS ON

നീലേശ്വരം: കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കോവിഡ് ചികിത്സാകേന്ദ്രമായ ജില്ലാ ആശുപത്രിയിൽ ‌പ്രവേശിപ്പിച്ച യുവാവ് ചാടിപ്പോയി. നീലേശ്വരം തെരുവത്ത് സ്വദേശി രാജീവൻ( 33)ആണ് മുങ്ങിയത്‌. നിർദ്ദേശം ലംഘിച്ച്‌ പുറത്തിറങ്ങിയ രാജീവനെതിരെ പോലീസ് കേസെടുത്തു.ഇയാളെ കണ്ടുകിട്ടുന്നവർ ഉടൻ നീലേശ്വരം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം.

0467 2280240, 9497987222, 9447478877.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!