KSDLIVENEWS

Real news for everyone

കണ്ണൂര്‍ യൂണിവേഴ്സിറ്റി കബഡി ടീമില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് 6 പേര്‍

SHARE THIS ON

കാസര്‍കോട്: ബാംഗ്ലൂരില്‍ നടക്കുന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ യൂണിവേഴ്സിറ്റി ടീമില്‍ കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് അക്കാദമിയിലെ കബഡി കായിക താരങ്ങളായ എ.പി.അക്ഷയ്, അക്ഷയ് കൃഷ്ണന്‍, അഭിരാം, കെ.മോഹിത് മുകുന്ദ്, ശ്യാംചന്ദ്രന്‍, രജിത് എന്നിവര്‍ ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!